Posts

Showing posts from July, 2023

ചന്ദ്രൻ, ഭൂമി, സൂര്യൻ എന്നിവയുടെ ആപേക്ഷിക വലിപ്പവും അവതമ്മിലുള്ള അകലങ്ങളും ചിത്രീകരിച്ചത്

സൂര്യൻ, ഭൂമി, ചന്ദ്രൻ എന്നീ ആകാശ ഗോളങ്ങൾ വിദൂരതയിൽ നിന്ന് പൂർണ ചന്ദ്രഗ്രഹണ സമയത്ത് വീക്ഷിച്ചാൽ ഏതാണ്ട് എങ്ങനെയിരിക്കും? അവയുടെ വലിപ്പം, അതമ്മിലുള്ള അകലം എങ്ങനെയായിരിക്കും? നേരിട്ട് ഗൂഗിൾ ഡ്രൈവിൽ വീക്ഷിക്കാം. Download ചെ യ്താൽ Microsoft Office വഴി മൊബൈൽ ഫോണിൽ പരമാവധി Zoom ചെയ്തു വീക്ഷിക്കാം. ചിത്രം 1 ചിത്രം 2